Cyberlokam

Online Gaming Scams

+2 വിന് പഠിക്കുന്ന അരുണിന് ബൈക്ക് വാങ്ങാൻ ആഗ്രഹം, തന്റെ ആഗ്രഹം അവൻ അച്ഛനോട് പറഞ്ഞു.

മനസ് വിഷമിച്ച് അരുൺ പഠിക്കാനിരുന്നു.
മനസ്സിൽ മുഴുവൻ ബൈക്ക് ആയതിനാൽ മൊബൈലിൽ ബൈക്ക് സെർച്ച് ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മൊബൈലിൽ കിടിലൻ ബൈക്കുകളുടെ പരസ്യങ്ങൾ കയറി വരുന്നത് അരുണിന്റെ ശ്രദ്ധയിൽപ്പെട്ടു. അരുൺ ഓരോന്നിലും ക്ലിക്ക് ചെയ്യാൻ തുടങ്ങി അതിൽ ഒരു പരസ്യം അരുണിന്റെ മൊബൈലിൽ സ്റ്റക്കായി നിന്നു.
പ്ലേ ദ ഗെയിം & വിൻ എ സ്പോർട്സ് ബൈക്ക്

അരുൺ ഗെയിം ജയിക്കുന്നു. സ്പോർട്സ് ബൈക്ക് സമ്മാനമായി ലഭിക്കുവാൻ ബാങ്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ ആവശ്യപ്പെട്ട് എസ് എം എസ് വരുന്നു

സമ്മാനം, ലോട്ടറി എന്നീ പേരുകളിൽ സൈബർ ലോകത്ത് വൻ സാമ്പത്തിക തട്ടിപ്പുകളാണ് നടക്കുന്നത് . ചതിക്കപ്പെടാതിരിക്കാൻ മുതിർന്നവരുടെയോ ടീച്ചേഴ്സിന്റെയോ സഹായം തേടുക . സൈബർ ക്രൈം എന്ന സംശയം തോന്നുകയോ ഇര ആവുകയോ ചെയ്താൽ ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾക്ക് :

സൈബർ സെൽ : 9497975998,ക്രൈം സ്റ്റോപ്പേർ: 1090
കണ്ട്രോൾ റൂം :100, ചൈൽഡ് ഹെല്പ്ലൈൻ: 1098 / 1517