Category: Articles

  • Email scam

    Email scam

    ഇ-മെയിലില്‍ പണം ചോദിക്കുന്നവരും പണം കൊടുത്ത് പണി വാങ്ങുന്നവരും. പോളിടെക്‌നിക്ക് കഴിഞ്ഞപ്പോഴേ മാര്‍ട്ടിന് നഗരത്തിലെ ഒരു കാര്‍ ഷോറൂമില്‍ ജോലി കിട്ടി. പ്രൈവറ്റ് ജോലി, സ്ട്രിക്റ്റ് മാനേജ്‌മെന്റ്, പണികളെല്ലാം റെക്കോര്‍ഡ് വേഗത്തില്‍ ചെയ്ത് തീര്‍ത്താലും ട്രെയിനി എന്ന് പേര്. ശമ്പളത്തിന്റെ കാര്യം […]

  • Use strong passwords

    Use strong passwords

    അനിലിന് കിട്ടിയ എട്ടിന്റെ പണിയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പും മനസ്സാ വാചാ കര്‍മ്മണാ പാപം ചെയ്യരുത് എന്നാണ് മഹത് വചനം. ഒരുപാട് തെറ്റുകള്‍ അല്ല കുസൃതികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ കുസൃതിക്ക് പിന്നില്‍ തന്റെ മനസ്സോ, അറിവോ, ശരീരമോ, ബുദ്ധിയോ ഇല്ലെന്ന് സകലമാന സാറുമ്മാരോടും […]

  • Cyberbullying

    Cyberbullying

    ഡിന്നയുടെ വണ്ണവും, കിരണിന്റെ കമന്റും, അമ്മയുടെ വരവും. പഠനത്തില്‍ മഹാ ഉഴപ്പനായ കിരണിന് ദിവസവും അമ്മയുടെ വക ഒരു ഉപദേശമുണ്ടാകും. ഇന്ന് കിട്ടിയ ഉപദേശം എന്താണെന്ന് അറിയാന്‍ നമുക്ക് കഥയിലേക്ക് കടക്കാം.എട്ടില്‍ പഠിക്കുന്ന കിരണിന്റെ ക്ലാസ്സിലേക്ക് മറ്റൊരു സ്‌ക്കൂളില്‍ നിന്ന് അല്‍പം […]

  • Don’t overshare on social media

    Don’t overshare on social media

    വേലിയിലിരിക്കുന്ന പാമ്പും സെല്‍ഫിയെടുക്കുന്ന സ്‌നേഹയും. കുശലാന്വേക്ഷണവുമായി പോലീസ് മാമന്‍ സ്‌നേഹയുടേയും സന്തോഷിന്റേയും വീട്ടിലെത്തിയപ്പോള്‍ അവര്‍ തമ്മില്‍ നല്ല കലപില. ‘ ഇവള്‍ക്ക് ഭ്രാന്താ പല്ല് തേക്കുമ്പോഴും സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുന്നു. +2 വിലാ പഠിക്കുന്നത് ! ‘ എന്നിങ്ങനെ പോകുന്നു […]

  • മെറിന്റെ ഡിമാന്റും അച്ഛന്റെ തലവേദനയും.

    മെറിന്റെ ഡിമാന്റും അച്ഛന്റെ തലവേദനയും.

    മെറിന്റെ ഡിമാന്റും അച്ഛന്റെ തലവേദനയും. ഇത്തിരിപ്പോന്ന മൊബൈല്‍ സ്‌ക്രീനില്‍ നോക്കി തലവേദന വന്നപ്പോഴാണ് ലാപ്‌ടോപ്പ് വാങ്ങണമെന്ന് മെറിന്‍ ശാഠ്യം പിടിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ പഠനം ഓണ്‍ലൈനായപ്പോഴാണ് പുസ്തകപ്പുഴു ആയിരുന്ന മെറിന്‍ മൊബൈല്‍ പിടിച്ച് കുത്തിയിരിക്കാന്‍ തുടങ്ങിയത്. അവസാനം മെറിന് മൊബൈല്‍ […]

  • Do not use open WIFI in public

    Do not use open WIFI in public

    കെഎസ്ആര്‍ടിസിയിലെ 100 കോടിയും റോബിന്റെ അഞ്ച് ലക്ഷവും അന്വേക്ഷണം ഇപ്പോഴും തുടരുന്നു. കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ ആവിയായി പോയ സംഭവത്തിന് കമന്റ് എഴുതാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് റോബിന്റെ മൊബൈലില്‍ ഒരു എസ്എംഎസ് വന്നത്. എന്താ സംഭവം എന്നറിയാന്‍ മൊബൈലില്‍ നോക്കിയപ്പോഴാണ് […]

  • Be safe while working from home.

    Be safe while working from home.

    ആന വാങ്ങുന്ന മലയാളി, ചങ്ങല വാങ്ങാന്‍ മറക്കുമ്പോള്‍. +2 ഹ്യുമാനിറ്റീസ് സ്റ്റുഡന്റായ നിഥിന്റെ കണ്ണില്‍ കൂടുതല്‍ വിലയുള്ളതാണ് ഏറ്റവും നല്ലത്. ഈ അടുത്തിടെ പഠനസൗകര്യാര്‍ത്ഥം നല്ല വില കൊടുത്ത് നിഥിന്‍ ഒരു ലാപ്‌ടോപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്. ലാപ്‌ടോപ്പ് വാങ്ങി രണ്ട് ദിവസം […]

  • Taking photos and sharing them with an aim to defame persons or institutions are offences.

    Taking photos and sharing them with an aim to defame persons or institutions are offences.

    ബൈക്കിന്റെ പിന്നില്‍ കയറിയ പൂജാ ഭട്ട് ഉണ്ടാക്കിയ പുലിവാല് നേരിട്ട് ചെന്ന് കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗതികേട് വരില്ലായിരുന്നു. കേസില്‍ നിന്ന് തലയൂരണമെങ്കില്‍ ഇപ്പോള്‍ പ്രീതയോട് ക്ഷമ പറയണം. അങ്ങിനെ ക്ഷമ പറഞ്ഞ് കേസൊതുക്കാന്‍ നടക്കുകയാണ് ശ്യാം. അച്ഛന്‍ ഗള്‍ഫില്‍ […]

  • സെക്‌സ് റാക്കറ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രിയയുടെ കഥ.

    സെക്‌സ് റാക്കറ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രിയയുടെ കഥ.

    സെക്‌സ് റാക്കറ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രിയയുടെ കഥ. എല്ലാ ദിവസവും മേക്ക് അപ്പ് ചേഞ്ച് ചെയ്യുക, ഇടയ്ക്കിടെ ഫാഷന്‍ മാറ്റുക, ബ്യൂട്ടി പാര്‍ലറില്‍ പോവുക. സെല്‍ഫി എടുക്കുക. ഇന്‍സ്റ്റാഗ്രാമിലും ഫെയിസ് ബുക്കിലും പോസ്റ്റ് ചെയ്യുക അതാണ് പത്തില്‍ പഠിക്കുന്ന പ്രിയയുടെ […]

  • ഓണ്‍ലൈനില്‍ എങ്ങിനെ സുരക്ഷിതരായിരിക്കാം. ടീച്ചര്‍ പറയുന്നത് കേള്‍ക്കൂ

    ഓണ്‍ലൈനില്‍ എങ്ങിനെ സുരക്ഷിതരായിരിക്കാം. ടീച്ചര്‍ പറയുന്നത് കേള്‍ക്കൂ

    ഓണ്‍ലൈനില്‍ എങ്ങിനെ സുരക്ഷിതരായിരിക്കാം. ടീച്ചര്‍ പറയുന്നത് കേള്‍ക്കൂ